പ്രത്യേക സാമ്പത്തിക മേഖല:നിബന്ധനയില്‍ ഇളവ്

Posted on: April 18, 2013 12:09 pm | Last updated: April 18, 2013 at 1:11 pm

ന്യൂഡല്‍ഹി: പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കുള്ള നിബന്ധനകളില്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാ തീരുമാനിച്ചു. ഇതോടെ സെസില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. ഐടി മേഖലയിലെ സെസുകള്‍ക്ക് കുറഞ്ഞ ഭൂമിപരിധി എടുത്തുകളഞ്ഞു. സെസ് കൈമാറ്റം ചെയ്യാനും വില്‍ക്കാനും അനുമതി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.