എറണാംകുളത്ത് ഓട്ടോ തൊഴിലാളുടെ മിന്നല്‍ പണിമുടക്ക്

Posted on: April 17, 2013 12:31 pm | Last updated: April 17, 2013 at 12:55 pm

കൊച്ചി: എറണാകുളം ജില്ലയില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ആര്‍ടിഒയുടെ പരിശോധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.