വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Posted on: April 16, 2013 3:23 pm | Last updated: April 16, 2013 at 3:55 pm

പാലക്കാട്: ദേശീയ പാത 47ല്‍ ആലത്തൂര്‍ ബാങ്ക് ജംഗ്ഷന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലത്തൂര്‍ വാനൂര്‍ ലക്ഷംവീട്ടില്‍ ഹരി (33) യാണ് മരിച്ചവരില്‍ ഒരാള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ക്ക് പരുക്കേറ്റു.