Connect with us

National

പെട്രോള്‍ വില ഒരു രൂപ കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ വില കുറഞ്ഞതിനാല്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞു. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.
വൈകീട്ട് ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില കുറക്കാന്‍ തീരുമാനിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ എട്ടു മാസത്തേതില്‍ നിന്നും രാജ്യാന്തര വിപണിയില്‍ എണ്ണ വില ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍.

---- facebook comment plugin here -----

Latest