തിരുവനന്തപുരം: തിരുവനന്തപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌ഐ വിജയകുമാരന്‍ നായരാണ് മരിച്ചത്. പാങ്ങോട് സ്‌കൂളിലാണ് മൃതദേഹം കണ്ടെത്തിയത്.