വിഎച്ച്എസ്‌സി നിര്‍ത്തലാക്കരുതെന്ന് ശുപാര്‍ശ

Posted on: April 15, 2013 6:17 pm | Last updated: April 15, 2013 at 6:17 pm

തിരുവനന്തപുരം: വിഎച്ച്എസ്‌സി കോഴ്‌സുകള്‍ നിര്‍ത്തലാക്കരുതെന്ന് പ്രോഫ.ലബ്ബ കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ഹയര്‍സെക്കണ്ടറി അധ്യായന ദിവസങ്ങള്‍ ആറില്‍ നിന്ന് അഞ്ചായി കുറക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.