ടി പി വധം: സംഘര്‍ഷത്തിന് അയവ് വന്നു

Posted on: April 15, 2013 9:01 am | Last updated: April 15, 2013 at 9:50 am

STHOOPAMകോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ സ്മാരകസ്തൂപം തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അയവു വന്നു. വടകര തഹസില്‍ദാരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായി. ഇനി ഇതുമായി ബന്ധപ്പെട്ട് പോസ്റ്ററുകള്‍ പതിക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ ഇല്ലെന്ന് ഇരു വിഭാഗങ്ങളും ഉറപ്പ് നല്‍കി.