ലയണ്‍ എയലൈന്‍സ് റണ്‍വേ തെറ്റി കടലില്‍ ലാന്റ് ചെയ്തു

Posted on: April 13, 2013 5:39 pm | Last updated: April 13, 2013 at 8:07 pm

_66987170_66987663

ഡെന്‍പസാര്‍(ബാലി): ഇന്തോനേഷ്യന്‍ എയര്‍വേഴ്‌സായ ലയണ്‍ എയറിന്റെ ബോയിംഗ് 737 വിമാനം ബാലിയില്‍ റണ്‍വേയില്‍നിന്ന് തെറ്റി കടലില്‍ ചെന്നിറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. നൂറിലേറെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തില്‍ ഏതൊക്കെ രാജ്യക്കാരാണ് യാത്രക്കാരായി ഉണ്ടായിരുന്നത് എന്നത് വ്യക്തമായിട്ടില്ല.