കൊച്ചിയില്‍ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും

Posted on: April 13, 2013 11:23 am | Last updated: April 13, 2013 at 11:26 am

കൊച്ചി:കൊച്ചിയില്‍ രണ്ടു ദിവസം കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി. കൊച്ചി കലൂര്‍ കൊത്യക്കടവ് റോഡില്‍ പൈപ്പ് പൊട്ടിയതാണ് കാരണം.