ബി എസ് ഇ എസ് താപനിലയം അടച്ചു

Posted on: April 12, 2013 3:35 pm | Last updated: April 12, 2013 at 3:54 pm

electric_lines_200കൊച്ചി: ബി എസ് ഇ എസ് താപനിലയം അടച്ചു. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. നാഫ്ത ഇന്ധനം ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് ബി എസ് ഇ എസ് നിലയം അടച്ചത്. പ്രതിദിനം മൂന്നര ലക്ഷം യൂനിറ്റ് വൈദ്യുതിയുടെ കുറവാണ് ഇതോടെ അനുഭവപ്പെടുക.