എസ് എസ് എഫ് സമര സംഗമം ഇന്ന്

Posted on: April 11, 2013 6:00 am | Last updated: April 10, 2013 at 11:43 pm

കൂറ്റനാട്: എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് തൃത്താല ഡിവിഷന്‍ സമര സംഗമം ഇന്ന് വൈകീട്ട് ആറുമണിക്കു പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ചു നടക്കും. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. അബ്ദുല്‍ ഹക്കീം സഖാഫി ഉദ്ഘാടനം ചെയ്യും. ഫൈസല്‍ സഖാഫി കൂടല്ലൂര്‍, സൈതലവി നിസാമി, ഒ ജാബിര്‍ അങ്ങാടി, പി ടി റിയാസ് കൊള്ളനൂര്‍ എന്നിവര്‍ പങ്കെടുക്കും.