വി.എം.രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

Posted on: April 10, 2013 3:52 pm | Last updated: April 10, 2013 at 3:52 pm

എറണാകുളം: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്നു ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ വി.എം.രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.