അടിയന്തിര പ്രമേയ ചര്‍ച്ചയെച്ചൊല്ലി സഭയില്‍ ബഹളം

Posted on: April 10, 2013 9:59 am | Last updated: April 10, 2013 at 9:59 am

Niyamasabhaതിരുവനന്തപുരം: നിയമസഭയില്‍ അടിയന്തിരപ്രമേയ ചര്‍ച്ചയെച്ചൊല്ലി ഭരണ പ്രതിപക്ഷ തര്‍ക്കം. സബ്മിഷനുള്ള മറുപടി ചര്‍ച്ചക്കിടെ മേശപ്പുറത്ത് വെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഉപാധികളോടെ ചര്‍ക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷം പറഞ്ഞതോടെയാണ് ബഹളം ഉണ്ടായത്.