പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളാവാമെന്ന് ഹൈക്കോടതി

Posted on: April 9, 2013 4:08 pm | Last updated: April 9, 2013 at 4:08 pm

കൊച്ചി: സംസ്ഥാനത്ത് പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കോടതി റദ്ദാക്കി. എഐസിടിഇ നിബന്ധനകള്‍ക്ക് വിധേയമായി കോളേജുകള്‍ക്ക് അനുമതി നല്‍കാമെന്നുംകോടതി പറഞ്ഞു.
പുതുയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കേണ്ടതില്ലെന്ന സാര്‍ക്കാര്‍ ഉത്തരവിനെതിരെ ഏഴ് കോളേജ് മാനേജ് മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്‌