Connect with us

Kerala

ഗണേഷ് പരസ്യമായി മാപ്പ് പറയും

Published

|

Last Updated

തിരുവനന്തപുരം: യാമിനിയുടെ ആവശ്യപ്രകാരം ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയും. കരാര്‍ പാലിക്കാത്തതിലും യാമിനിക്കെതിരായ പരാമര്‍ശത്തിലുമായിരിക്കും മാപ്പ് പറയുക. ഇതിനായി ഗണേഷ് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചേക്കും.

ഗണേഷും യാമിനിയും തമ്മിലുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ യാമിനി ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു ഗണേഷ് പരസ്യമായി മാപ്പ് പറയണം എന്നത്. ഈ ആവശ്യം ആദ്യം ഗണേഷ് അംഗീകരിച്ചിരുന്നില്ല. ഇന്ന് നടന്ന ചര്‍ച്ചയില്‍ അദ്ദേഹം ഇത് അംഗീകരിക്കുകയായിരുന്നു.

Latest