സ്വര്‍ണ്ണ വില പവന് 120 രൂപ കുറഞ്ഞു

Posted on: April 9, 2013 11:26 am | Last updated: April 9, 2013 at 11:26 am

കൊച്ചി: സ്വര്‍ണ്ണ വില പവന് 120 രൂപ കുറഞ്ഞ് 21960 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് ഗ്രാമിന് 2745 രൂപയായി.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 2.40 ഡോളറാണ് വര്‍ധിച്ചത്