ആദര്‍ശ സമ്മേളനം നടത്തി

Posted on: April 9, 2013 5:51 am | Last updated: April 8, 2013 at 10:51 pm

ഷൊര്‍ണ്ണൂര്‍: എസ് വൈ എസ്, എസ് എസ് എഫ് മുനിസിപ്പില്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ സമ്മേളനം നടത്തി. സിദ്ദീഖ് അന്‍വരി ഉദ്ഘാടനം ചെയ്തു.അബ്ദുറശീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് സഖാഫി, ഹംസ സഖാഫി പൊയ്‌ലൂര്‍, തൗഫീഖ് സഖാഫി കുളപ്പുള്ളി. ഹംസക്കുട്ടി കണയം പങ്കെടുത്തു.