പുനലൂരില്‍ യുവാവിന് സൂര്യാഘാതമേറ്റു

Posted on: April 8, 2013 6:47 pm | Last updated: April 8, 2013 at 6:47 pm

കൊല്ലം: പുനലൂരില്‍ യുവാവിന് സൂര്യാഘാതമേറ്റു. പുനലൂരിലെ വര്‍ക്‌ഷോപ്പ് ജീവനക്കാരനായ ബോബസ്സിനാണ് സൂര്യാഘാതമേറ്റത്. പുനലൂര്‍ താലൂക്കാശുപത്രി അധികൃതര്‍ സൂര്യാഘാതം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഏറ്റവുമധികം ചൂടനുഭവപ്പെടുന്നത് പുനലൂരിലാണ്.