ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ കേസ് 11ന് പരിഗണിക്കും

Posted on: April 8, 2013 3:09 pm | Last updated: April 8, 2013 at 3:09 pm

ദോഹ: സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ കേസ് ഈ മാസം 11ന് പരിഗണിക്കും.
സൗദിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പുറപ്പെട്ട സംഘമാണ് ഖത്തറിലെ അല്‍ഖോര്‍ ജയിലില്‍ കഴിയുന്നത്.