കോവളം കൊട്ടാര ഭൂമി തന്റേതെന്ന് രവി പിള്ള

Posted on: April 7, 2013 5:20 pm | Last updated: April 7, 2013 at 5:21 pm

കൊല്ലം: കോവളം കൊട്ടാര ഭൂമി തന്റേതാണെന്ന് വ്യവസായി രവി പിള്ള. ഇവിടെ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നും ഇതിനായി സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.