അയോദ്ധ്യാ പ്രശ്‌നത്തില്‍ പ്രവര്‍ത്തകര്‍ ഖേദിക്കേണ്ടതില്ല: അദ്വാനി

Posted on: April 6, 2013 1:23 pm | Last updated: April 7, 2013 at 8:41 am

Advani, national opposition leader and member of the Indian parliament, speaks to newsmen in New Delhi.ഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഖേദിക്കേണ്ടതില്ലെന്ന് ബി ജെ പി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ഇതില്‍ പ്രവര്‍ത്തകര്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്വാനി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നയം വ്യക്തമാക്കുന്നതാണ് അദ്വാനിയുടെ പ്രസ്താവന.

ALSO READ  വളരുന്ന ഫാസിസം; മാറ്റമില്ലാത്ത പ്രതിരോധം