Connect with us

Kerala

യാമിനിയുടെ പരാതിയില്‍ കോടതി ഇന്ന് ഗണേഷിന്റെ വാദം കേള്‍ക്കും

Published

|

Last Updated

തിരുവനന്തപുരം: യാമിനി തങ്കച്ചി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ തിരുവനന്തപുരം സി ജെ എം കോടതി ഇന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ വാദം കേള്‍ക്കും. യാമിനിക്ക് വഴുതക്കാട്ടെ വീട്ടില്‍ തുടരാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഗണേഷിനെതിരെ പരാതിയുമായി ഇന്നലെയാണ് യാമിനി കോടതിയെ സമീപിച്ചത്. 20 കോടി നഷ്ടപരിഹാരവും ജീവനാംശവും നല്‍കണമെന്ന് യാമിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Latest