ആലുവയില്‍ കാറിലെത്തിയ സംഘം യുവാവിനെ കൊന്നു

Posted on: April 5, 2013 10:11 am | Last updated: April 5, 2013 at 10:11 am

blood_spatterആലുവ: ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തലക്കടിച്ച് കൊന്നു. എടയപ്പുറം സ്വദേശി മോഹനന്റെ മകന്‍ ഹണിയാണ് മരിച്ചത്. അക്രമികള്‍ ഉപയോഗിച്ച വെള്ള ഇന്നോവ കാറിനുള്ള തെരച്ചില്‍ തുടരുകയാണ്.