Connect with us

Kerala

കേരളാ കോണ്‍ഗ്രസിന് അത്യാര്‍ത്തിയില്ല:കെ.എം മാണി

Published

|

Last Updated

തിരുവനന്തപുരം: ഗണേഷ് കുമാര്‍ രാജിവച്ച ഒഴിവില്‍ മന്ത്രിസ്ഥാനം അവകാശപ്പെടില്ലെന്ന് കെ.എം. മാണി. കേരളാ കോണ്‍ഗ്രസിന് അത്യാര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റെ വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു. അതിനിടെ മാണി വിഭാഗം മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവരുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.എം. മാണി വിശദീകരണവുമായി രംഗത്തെത്തിയത്.

Latest