നെടുമ്പാശ്ശേരി വഴി മനുഷ്യക്കടത്ത്: എസ് ഐ രാജു കീഴടങ്ങി

Posted on: April 4, 2013 12:58 pm | Last updated: April 4, 2013 at 3:51 pm

nedumbassery airportകൊച്ചി: നെടുമ്പാശ്ശേരി വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ എസ്‌ഐ രാജു മാത്യു കീഴടങ്ങി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതുടര്‍ന്നാണ് കീഴടങ്ങാനെത്തിയത്.
പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിദേശത്തക്ക് കടക്കാനുള്ള സഹായങ്ങള്‍ നല്‍കിയത് ഇദ്ദേഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍