കടല്‍കൊല എന്‍ഐഎ നടപടികള്‍ നിര്‍ത്തി വെച്ചു

Posted on: April 4, 2013 9:59 am | Last updated: April 4, 2013 at 9:59 am

italian-marines-fishermen-kന്യൂഡല്‍ഹി: കടല്‍ കൊലക്കേസില്‍ അന്വേഷണം തുടങ്ങാനുള്ള നടപടികള്‍ എന്‍ഐഎ നിര്‍ത്തിവെച്ചു. അന്വേഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം നിര്‍ത്തിവെച്ചത്. ആഭ്യന്തര വകുപ്പിന്റെ ഉറപ്പ് കിട്ടിയതിന് ശേഷം മാത്രമേ അന്വേഷണം തുടങ്ങൂ എന്ന് എന്‍ഐഎ അറിയിച്ചു.