ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു

Posted on: April 3, 2013 11:29 pm | Last updated: April 3, 2013 at 11:30 pm

ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ അഞ്ച് ഇന്ത്യന്‍ മല്‍സ്യത്തെഴിലാളികളെ ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പിടിച്ചെടുത്തു. പിടിക്കപ്പെട്ട അഞ്ച് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരുടെ മോചത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.