Ongoing NewsInternational അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസില്‍ ആക്രമണം: ഏഴു മരണം Posted on: April 3, 2013 4:58 pm | Last updated: April 3, 2013 at 4:58 pm Facebook Twitter Pinterest WhatsApp Linkedin കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 50 പേര്‍ക്കെങ്കിലും പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് ഫറാ പട്ടണത്തിനടുത്ത് കോടതികെട്ടിടത്തില്‍ അടക്കം ആക്രമണമുണ്ടായത്.