ടാങ്കര്‍ ലോറി പണിമുടക്ക് പിന്‍വലിച്ചു

Posted on: April 2, 2013 1:18 pm | Last updated: April 2, 2013 at 1:18 pm

tanker lorryഎറണാകുളം: ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം യൂണിറ്റിലെ ടാങ്കര്‍ ലോററികളുടെ പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.സമരത്തെത്തുടര്‍ന്ന് മധ്യകേരളത്തിലെ 500 ല്‍ അധികം പമ്പുകളില്‍ ഇന്ധനക്ഷാമം നേരിട്ടിരുന്നു.