ചരക്കുവാഹന പണിമുടക്ക് പിന്‍വലിച്ചു

Posted on: March 31, 2013 9:05 am | Last updated: March 31, 2013 at 3:08 pm
SHARE

lorrybന്യൂഡല്‍ഹി: അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എ ഐ എം ടി സി)നേതൃത്വത്തില്‍ നാളെ മതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആവശ്യങ്ങള്‍ ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരനേതാക്കള്‍ അറിയിച്ചു. ചരക്കുവാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കുത്തനെ കൂട്ടിയത് പിന്‍വലിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. 107 ശതമാനമായിരുന്നു നിരക്ക് വര്‍ധിപ്പിച്ചത്.