സ്വലാത്ത് വാര്‍ഷികവും സുന്നി സമ്മേളനവും

Posted on: March 30, 2013 1:07 am | Last updated: March 30, 2013 at 1:07 am
SHARE

മക്കരപ്പറമ്പ്: ചെറുകുളമ്പ് യൂനിറ്റ് എസ് വൈ എസ് മുപ്പതാം വര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സ്വലാത്ത് വാര്‍ഷികവും സുന്നിസമ്മേളനവും ഇന്നും നാളെയും 6.30ന് നജാത്ത് നഗറില്‍ നടക്കും. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ , പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പാണക്കാട് അന്‍വര്‍ ശിഹാബ് തങ്ങള്‍, അലവി സഖാഫി കൊളത്തൂര്‍, കെ എം എ റഹീം, ഇബ്‌റാഹീം മുസ്‌ലിയാര്‍, കരുവള്ളി അബ്ദുര്‍റഹീം, ജാഫര്‍ സഖാഫി സംബന്ധിക്കും. യോഗത്തില്‍ കെ വി കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബാപ്പുട്ടി ഹാജി സ്വാഗതം പറഞ്ഞു.