ഇഗ്ലീഷ് മീഡിയം മദ്‌റസാ പൊതുപരീക്ഷാ ഫലം ഇന്ന്

Posted on: March 30, 2013 6:00 am | Last updated: March 30, 2013 at 12:52 am
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2013 ജനുവരിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ നടത്തിയ ഏഴാം ക്ലാസിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം ഇന്നറിയും.
പരീക്ഷാ ഫലം സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റില്‍ രാവിലെ 10.30 മുതല്‍ ലഭ്യാമാകും വിലാസം:www.samastha.in