Connect with us

Kerala

വരദരാജനെതിരെ പരാതി: എസ് പി ശ്രീധരനെ സി പി എമ്മില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് പി ശ്രീധരനെ സി പി എമ്മില്‍ നിന്ന് പുറത്താക്കി. സംസ്ഥാനസമിതി അംഗം കെ വരദരാജനെതിരെ തെറ്റായ പരാതി കൊടുത്തു എന്നതിനാണ് നടപടി. വരദരാജനെതിരെ സ്ത്രീവിഷയത്തില്‍ ശ്രീധരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അന്വേഷണ സമിതി പരാതി തെറ്റാണ് എന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് തീരുമാനമുണ്ടായത്.

Latest