ഡമാസ്‌കസ് സര്‍വകലാശാലയില്‍ വിമതരുടെ വ്യോമാക്രമണം:15 മരണം

Posted on: March 29, 2013 10:19 am | Last updated: March 30, 2013 at 6:49 am
SHARE

damascus universityഡമാസ്‌കസ്:ഡമാസ്‌കസ് സര്‍വകലാശാലയില്‍ സിറിയന്‍ വിമതര്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here