ജെസ്സി റൈഡറെ ആക്രമിച്ച സംഭവം:ഒരാള്‍ അറസ്റ്റില്‍

Posted on: March 29, 2013 9:34 am | Last updated: March 29, 2013 at 9:43 am

NEWSILAND PLAYERവെല്ലിംഗ്ടണ്‍:ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ ന്യൂസിലാന്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ക്രിസ്റ്റ് ചര്‍ച്ച് നഗരത്തിലെ ഒരു ബാറിന് മുന്നില്‍ വെച്ച് റൈഡറെ ഒരു സംഘം ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ റൈഡര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.