ഐപിഎല്‍: മാത്യൂസ് ക്യാപ്റ്റന്‍

Posted on: March 28, 2013 8:10 pm | Last updated: March 28, 2013 at 8:10 pm
SHARE

ന്യൂഡല്‍ഹി: ഐപിഎല്‍ ആറാം എഡിഷനില്‍ പൂണൈ വാരിയേഴ്‌സിന്റെ ക്യാപ്റ്റനായി ആഞ്ചലോ മാത്യൂസിനെ നിയമിച്ചു. ശ്രീലങ്കന്‍ താരമാണ് മാത്യൂസ്.