മിയാമി ഓപ്പണ്‍: സാനിയ-ബെതാനിയ സഖ്യത്തിന് തോല്‍വി

Posted on: March 27, 2013 5:34 pm | Last updated: March 27, 2013 at 5:34 pm
SHARE

saniaമിയാമി: മിയാമി ടെന്നീസ് ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ സാനിയ-ബെതാനി സഖ്യത്തിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം സാറാ എറാനി-റോബര്‍ട്ട വിന്‍സി സഖ്യത്തോടാണ് തോറ്റത്.