Connect with us

Kannur

തടിയന്റവിട നസീറിനെയും ഷഫാസിനെയും കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

കണ്ണൂര്‍: തീവ്രവാദ കേസ് പ്രതികളായ തടിയന്റവിട നസീറിനെയും കൂട്ടാളി ഷഫാസിനെയും ഇന്നലെ രാവിലെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സിറ്റി ഹൈസ്‌കൂളിന് സമീപം സ്റ്റീല്‍ ബോംബുവെച്ച കേസ്, വിനോദ് വധക്കേസ് എന്നിവ പരിഗണിക്കുന്നതിനിടെയാണ് ഇരുവരെയും ഹാജരാക്കിയത്. കേസ് ഏപ്രില്‍ എട്ടിലേക്ക് മജിസ്‌ട്രേറ്റ് ടി പി അനില്‍ മാറ്റിവെച്ചു.

Latest