ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി

Posted on: March 25, 2013 9:32 pm | Last updated: March 25, 2013 at 9:32 pm
SHARE

oommen chandlതിരുവനന്തപുരം:ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.ജി.എം.ഒ.എ  ഭാരവാഹികളെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യംഅറിയിച്ചത്.