മഹാരാഷ്ട്ര എ ടി എസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

Posted on: March 23, 2013 7:41 pm | Last updated: March 23, 2013 at 7:41 pm
SHARE

shoot-suicide630താനെ: ഹോട്ടലില്‍വെച്ച് സ്വയം നിറയൊഴിച്ച് മഹാരാഷ്ട്ര എ ടി എസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി.
പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണറായ സഞ്ജയ് ബാനര്‍ജിയാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ചത്.

മൃതദേഹം താനെയിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യാകാരണം വ്യക്തമല്ല.

കഴിഞ്ഞവര്‍ഷം ജൂണിലാണ് ബാനര്‍ജി എടിഎസില്‍ ചേര്‍ന്നത്.