നാവികരെ തിരിച്ചയച്ചതിനെതിരെ ഇറ്റലിയില്‍ പ്രതിഷേധം

Posted on: March 22, 2013 7:27 pm | Last updated: March 22, 2013 at 7:27 pm
SHARE

italian-marines-fishermen-kറോം:ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ഇറ്റലിയില്‍ പ്രതിഷേധം വ്യാപകം.നാവികരെ തിരിച്ചയക്കാന്‍ തീരുമാനമെടുത്ത വിദേശകാര്യമന്ത്രി ജൂലിയോ തെര്‍സി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.