ഷെയ്ന്‍ വാട്‌സണ്‍ തിരിച്ചെത്തി

Posted on: March 21, 2013 4:02 pm | Last updated: March 21, 2013 at 4:04 pm
SHARE

SHANE WATSONസിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയും തമ്മില്‍ ഡെല്‍ഹിയില്‍ നടക്കുന്ന നാലാം ടെസ്റ്റിന് വേണ്ടി ഓസ്ട്രലിയന്‍ വൈസ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ ഇന്ത്യയില്‍ തിരിച്ചെത്തി.ഭാര്യയുടെ ഡെലിവറിക്ക് വേണ്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാട്‌സണ്‍ നാട്ടിലേക്ക് തിരിച്ചത്. ആണ്‍കുട്ടിയെ ലഭിച്ച സന്തോഷത്തിലാണ് നാലാം ടെസ്റ്റിന് വേണ്ടിയെത്തുന്നത്.