മൊബൈലില്‍ ഫോട്ടോയെടുത്തെതിനെതിരെ ജയാബച്ചന്റെ പ്രതിഷേധം

Posted on: March 20, 2013 8:46 pm | Last updated: March 20, 2013 at 8:46 pm

jaya bachanന്യൂഡല്‍ഹി:കോണ്‍ഗ്രസ്സ് രാജ്യസഭാംഗം എസ്പി അംഗമായ ജയാബച്ചന്റെ ഫോട്ടോയെടുത്തതിനെതിരെ ജയാബച്ചന്റെ പ്രതിഷേധം.കോണ്‍ഗ്രസ്സ് അംഗമായ പ്രദീപ്കുമാര്‍ ബാല്‍മുച്ചു ആണ് ജയയുടെ ഫോട്ടോയെടുത്തത്.കോണ്‍ഗ്രസ്സ് നേതാവ് അംബികാ സോണി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ഫോട്ടോയെടുത്തത് ശരിയായില്ലെന്നും ചെയ്ത തെറ്റിന് കനത്ത വില നല്‍കേണ്ടിവരുമെന്നും ജയാബച്ചന്‍ പ്രതികരിച്ചു.