ഇറ്റലി നയതന്ത്ര മര്യാദ ലംഘിച്ചു:പ്രധാനമന്ത്രി

Posted on: March 20, 2013 5:56 pm | Last updated: March 20, 2013 at 7:25 pm
SHARE

manmohanന്യൂഡല്‍ഹി: കടല്‍ക്കൊലകേസിലെ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് എല്ലാ നയതന്ത്ര മര്യാദകളുടേയും ലംഘനമാണെന്ന് പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംങ് പറഞ്ഞു. നാവികരെ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രിയുടെ നിലപാട് അറിയിച്ചത്.