കൊച്ചി മെട്രോ:ആയിരം കോടി നല്‍കാമെന്ന് ഫ്രഞ്ച് സംഘം

Posted on: March 20, 2013 2:45 pm | Last updated: March 21, 2013 at 10:27 am
SHARE

kochi metroകൊച്ചി:  കൊച്ചി മെട്രോക്ക് ആയിരം കോടി വായ്പ നല്‍കാമെന്ന് ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി സന്നദ്ധത അറിയിച്ചു. തിരുവനന്തപുരത്തെത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ശതമാനം പലിശനിരക്കില്‍ ഇരുപത് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയും 9വര്‍ഷത്തെ മൊറട്ടോറിയവും നല്‍കാമെന്നും ഫ്രഞ്ച് സംഘം അറിയിച്ചു.