ഭക്ഷ്യസുരക്ഷാബില്‍ കേന്ദ്രമന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും

Posted on: March 19, 2013 9:14 am | Last updated: March 19, 2013 at 9:19 am
SHARE

indian-parliament_1

ന്യൂഡല്‍ഹി ഭക്ഷ്യസുരക്ഷാബില്‍ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ വ്യാഴാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിക്കും.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 67 ശതമാനത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതാണ് ബില്ല്.