മൂന്ന് ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന്റെ നിരീക്ഷണത്തില്‍

Posted on: March 19, 2013 12:40 am | Last updated: March 19, 2013 at 12:40 am
SHARE

icici hdfcന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കുന്നതായി ആരോപണമുയര്‍ന്ന മൂന്ന് സ്വകാര്. ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ സൂക്ഷമ നിരീക്ഷണത്തില്‍.എച്ച്ഡിഎഫ്‌സി,ഐസിഐസിഐ,ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളാണ് റിസര്‍വ് ബാങ്കിന്റെ നിരീക്ഷണത്തിലുള്ളത്.ബാങ്കുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള മാര്‍ച്ച് 30ന് പൂര്‍ത്തിയാവും.ആവശ്യമെങ്കില്‍ അതിന് ശേഷം കൂടുതല്‍നടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.