മോഷെ യാലോന്‍ ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രി

Posted on: March 17, 2013 6:48 pm | Last updated: March 17, 2013 at 6:49 pm
SHARE

F120202YY011-635x357

ജെറൂസലേം: മുന്‍ സൈനിക മാധാവി മോഷെ യാലോനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചു. ‘ബോഗി’ എന്ന പേരിലറിയപ്പെടുന്ന യാലോന്‍ ഇറാന്റെ ആണവ പദ്ധതിയാണ് ഏറ്റവും വലിയ ഭീഷണി എന്ന് വിശ്വസിക്കുന്ന ആളാണ്. ഫലസ്തീനെതിരെ ശക്തമായി നിലപാടുള്ളയാളാണ് യാലോന്‍.

2002 മുതല്‍ 2005 വരെ ഇസ്രായേല്‍ സൈന്യത്തിന്റെ മേധാവിയായിരുന്നു യാലോന്‍.

യഹൂദ് ബറാകാണ് യാലോന് വഴിമാറുന്നത്.