റഷ്യയില്‍ അഞ്ച് ചെച്‌നിയന്‍ പോരാളികള്‍ കൊല്ലപ്പെട്ടു

Posted on: March 17, 2013 9:39 am | Last updated: March 17, 2013 at 9:39 am

chechniyaമോസ്‌കോ:ചെച്‌നിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ പോരാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ചെച്‌നിയന്‍ പോരാളികള്‍ കൊല്ലപ്പെട്ടു.റഷ്യന്‍ അതിര്‍ത്തിയിലെ പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചപ്പോള്‍ റഷ്യന്‍ തീവ്രവാദ വരുദ്ധ പൊലീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് പോരാളികള്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.