രാഷ്ട്രപതി കേരളത്തിലെത്തി

Posted on: March 16, 2013 3:39 pm | Last updated: March 17, 2013 at 10:16 am
SHARE

PRANAB_MUKHERJEE_12018fആലപ്പുഴ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി കേരളത്തിലെത്തി. ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷം, കോട്ടയത്ത് നടക്കുന്ന മലയാള മനോരമയുടെ ശതോത്തര രജത ജൂബിലി ആഘോഷം എന്നിവയില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തിയത്.